പ​ല്ലാ​രി​മം​ഗ​ല​ത്തെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഇ​ടം’, മാ​വു​ടി ഫ്ര​ണ്ട്‌​സ് ലൈ​ബ്ര​റി​ക്ക്​ പെ​ഡ​സ്​​റ്റ​ൽ ഫാ​ൻ സ​മ്മാ​നി​ച്ച​പ്പോ​ൾ

‘ഇ​ടം’ പ്ര​വാ​സി കൂ​ട്ടാ​യ്മ ലൈ​ബ്ര​റി​ക്ക്​ ഫാ​ന്‍ സ​മ്മാ​നി​ച്ചു

റി​യാ​ദ്/​കോ​ത​മം​ഗ​ലം​: പ​ല്ലാ​രി​മം​ഗ​ല​ത്തെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഇ​ടം’, മാ​വു​ടി ഫ്ര​ണ്ട്‌​സ് ലൈ​ബ്ര​റി​ക്ക്​ പെ​ഡ​സ്​​റ്റ​ൽ ഫാ​ൻ സ​മ്മാ​നി​ച്ചു. സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​എം. ബ​ക്ക​ർ, ലൈ​ബ്ര​റി പ്ര​സി​ഡ​ൻ​റ്​ പ്ര​ദീ​പ്കു​മാ​റി​ന് ഫാ​ൻ കൈ​മാ​റി. ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഒ.​ഇ. അ​ബ്ബാ​സ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​ൽ​ദോ​സ് വ​ർ​ഗീ​സ്‌, പാ​ർ​ട്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം.​എ​ൻ. സു​കു​മാ​ര​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പി.​കെ. മു​ഹ​മ്മ​ദ്‌, ഡി.​വൈ.​എ​ഫ്.​ഐ അ​ടി​വാ​ട് മേ​ഖ​ല സെ​ക്ര​ട്ട​റി യൂ​സ​ഫ് പ​ല്ലാ​രി​മം​ഗ​ലം, ഇ​ടം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷൗ​ക്ക​ത്ത് അ​ലി, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​ഹ്സി​ൻ മു​ഹ​മ്മ​ദ്‌, അ​ജി​ൽ​സ് ഒ. ​ജ​മാ​ൽ, അ​ഷ​റ​ഫ് നെ​ടു​ങ്ങാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - idam pravasi kootayma gifted fan to library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.