ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്ററുകളുടെ 2023-25 കാലത്തേക്കുള്ള സൗദി നാഷനല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍വന്നു. സൗദിയിലെ വെസ്റ്റേണ്‍, സെന്‍ട്രല്‍, ഈസ്റ്റേണ്‍ പ്രൊവിന്‍സുകളിലെ 21 ഇസ്ലാഹി സെന്ററുകളില്‍നിന്നുള്ള ദേശീയ കൗണ്‍സില്‍ മെംബര്മാരില്നിന്നുമാണ് തെരഞ്ഞെടുപ്പു നടന്നത്. ഡോ. മുഹമ്മദ് ഫാറൂഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാഹി സെന്ററുകളുടെ സൗദി നാഷനല്‍ കമ്മിറ്റിക്ക്, കെ.എന്‍.എം സംസ്ഥാന സമിതി അംഗീകാരം നല്കി.
ഭാരവാഹികൾ: അബ്ബാസ് ചെമ്പന്‍, ജിദ്ദ (പ്രസി) എം. കബീര്‍ സലഫി, ജുബൈല്‍ (ജന. സെക്ര), മുഹമ്മദ് സുല്‍ഫിക്കര്‍, റിയാദ് (ട്രഷ), അബൂബക്കര്‍ മേഴത്തൂര്‍ ദമ്മാം, മുജീബ് അലി തൊടികപ്പുലം റിയാദ്, മൊയ്തീന് കിഴിശ്ശേരി അഖ്റബിയ, അബ്ദുസ്സലാം കരിഞ്ചാപ്പാടി ദമ്മാം, അബ്ദുന്നാസര്‍ ഖുന്‍ഫുദ (വൈ. പ്രസി), നൂര്‍ഷ വള്ളിക്കുന്ന് ജിദ്ദ, എ.കെ. നവാസ് അഖ്റബിയ, ജഹഫര്ഖാന് റഹീമ, ഷൗകത്ത് കോബാര്‍, മുഹമ്മദ് സ്വാലിഹ് ത്വായിഫ് (ജോ. സെക്ര), അബ്ദുല്‍ ഖയ്യൂം ബുസ്താനി റിയാദ്, അബ്ദുര്‍റസാഖ് സ്വലാഹി റിയാദ്, അജ്മല്‍ മദനി കോബാര്‍, ശിഹാബ് സലഫി ജിദ്ദ, അബ്ദുന്നാസര്‍ മക്ക, അനീസ് ബുറൈദ, ഫാബില്‍ മദീന, നിയാസ് പൂത്തൂര്‍ യാംബു, സകരിയ മങ്കട ദമ്മാം, അബ്ദുല്‍ മജീദ് സുഹ്രി യാംബു, സലീം ഖതീഫ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ), സാജിദ് കൊച്ചി, അഡ്വ. അബ്ദുല്‍ ജലീല്‍, ഉസാമ എളയൂര്‍, ഫസലുല്‍ ഹഖ് ബുഖാരി, ശരീഫ് ബാവ, മുസ്തഫ ദേവര്‍ഷോല, മുഹമ്മദ് ഫൈസി, നിയാസുദ്ദീന്‍, മുഹമ്മദ് അലി, എ.എ അശ്റഫ്, കെ. അബ്ദുസ്സലാം, നിസാര്‍ ഖര്‍ജ്, മുഹമ്മദ് ശരീഫ്, ഗസ്സാലി ബറാമി, അയൂബ് സുല്ലമി, നിസാറുദ്ദീന്‍ ഉമര്‍, മുനീബ് കുടുക്കില്‍, അബ്ദുര്‍റഊഫ് കമ്പില്‍, ലബീബ് പനക്കല്‍, സുഹൈല്‍ കൊച്ചി, സുഹൈല്‍ കണ്ണൂര്‍, ഇ.ടി. അബ്ദുസ്സമദ്, മഹ്ബൂബ് അബ്ദുല്‍ അസീസ്, അബ്ദുല്ല തൊടിക, മുഹമ്മദ് ഹുസൈന്, സുലൈമാന്‍ മൗലവി, മുഹമ്മദ് റമീസ്, അന്‍വര്‍ പൊന്മള (പ്രവര്‍ത്തക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.