ഇ​ന്ത്യ​ൻ​സ് വെ​ൽ​ഫെ​യ​ർ ഫോ​റം റി​യാ​ദ് സോ​ൺ ശു​മൈ​സി കി​ങ്​ സ​ഊ​ദ് ആ​ശു​പ​ത്രി ബ്ല​ഡ്

ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘാ​ട​ക​രും പ​​ങ്കെ​ടു​ത്ത​വ​രും

ഇ​ന്ത്യ​ൻ​സ് വെ​ൽ​ഫെ​യ​ർ ഫോ​റം റി​യാ​ദ് സോ​ൺ ര​ക്ത​ദാ​ന ക്യാ​മ്പ്

റി​യാ​ദ്​: ഇ​ന്ത്യ​യു​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ​സ് വെ​ൽ​ഫെ​യ​ർ ഫോ​റം (ഐ.​ഡ​ബ്ല്യു.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ സോ​ൺ മെ​ഡി​ക്ക​ൽ സ​ർ​വി​സ് ടീ​മും ശു​മൈ​സി കി​ങ്​ സ​ഊ​ദ് ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. വെ​ൽ​ഫെ​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച 22ാമ​ത് ഗ്രാ​ൻ​ഡ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്​ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ നാ​ല്​ വ​രെ ശു​മൈ​സി ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്നു.

നി​ര​വ​ധി പേ​ർ ര​ക്തം ദാ​നം ചെ​യ്​​തു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്ര​ശം​സ​പ​ത്ര​വും പ​ഴ​ങ്ങ​ൾ അ​ട​ങ്ങി​യ ഗി​ഫ്റ്റ് ബാ​ഗും ന​ൽ​കി. വി​ദൂ​ര​മേ​ഖ​ല​യി​ലെ കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും വ​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ​ക്ക്​ പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Indians Welfare Forum Riyadh Zone Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.