റി​യാ​ദ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ മാ​സ്​​റ്റേ​ഴ്സ് ക്രി​ക്ക​റ്റ്​ ക്ല​ബി​​ന്റെ ജ​ഴ്​​സി​യു​ടെ

പ്ര​കാ​ശ​ന​ ചടങ്ങ്

മാ​സ്​​റ്റേ​ഴ്സ് ക്രി​ക്ക​റ്റ്​ ക്ല​ബ്​ ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്​​തു

റി​യാ​ദ്​: റി​യാ​ദ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ (കെ.​സി.​എ) കീ​ഴി​ലു​ള്ള മാ​സ്​​റ്റേ​ഴ്സ് ക്രി​ക്ക​റ്റ്​ ക്ല​ബി​​ന്റെ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ജ​ഴ്​​സി​യു​ടെ പ്ര​കാ​ശ​ന​വും വി​ത​ര​ണ​വും ന​ട​ന്നു. മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​നാ​ദി അ​ൽ ഹ​റ​ബി ക​മ്പ​നി മാ​നേ​ജ​ർ പ്രി​ൻ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​സി.​എ പ്ര​സി​ഡ​ൻ​റും മാ​സ്​​റ്റേ​ഴ്സ് ക്ല​ബ്​ ചെ​യ​ർ​മാ​നു​മാ​യ ഷാ​ബി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​എ​ച്ച്​ കാ​ർ​ഗോ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഖാ​നും സ​നു മാ​വേ​ലി​ക്ക​ര​യും ചേ​ർ​ന്ന് ജ​ഴ്സി​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ‘ഇ​വ’ പ്ര​സി​ഡ​ൻ​റ്​ കു​മാ​ർ, കെ.​സി.​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ എം.​പി. ഷ​ഹ്‌​ദാ​ൻ, സെ​ക്ര​ട്ട​റി റെ​ഫീ​ഖ് രാ​ജ, റി​യാ​ദ് ടാ​ക്കീ​സ് പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ആ​ലു​വ, മാ​സ്​​റ്റേ​ഴ്സ് ക്ല​ബ്​ പി.​ആ​ർ.​ഒ ജോ​ർ​ജ് തൃ​ശൂ​ർ, വൈ​സ് ക്യാ​പ്റ്റ​ൻ സ​ജാ​ദ്, ട്രാ​വ​ൻ​കൂ​ർ ടീം ​മാ​നേ​ജ​ർ ന​ജീം അ​യ്യൂ​ബ്, റി​യാ​ദ് ടാ​ക്കീ​സ് പ്ര​തി​നി​ധി ഡൊ​മി​നി​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​സ്​​റ്റേ​ഴ്സ് ക്ല​ബ്​ മാ​നേ​ജ​ർ അ​മീ​ർ മ​ധൂ​ർ സ്വാ​ഗ​ത​വും ക്യാ​പ്റ്റ​ൻ അ​ബ്​​ദു​ൽ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

ക്ല​ബ് അം​ഗ​ങ്ങ​ളാ​യ അ​ജ്മ​ൽ, പ്ര​മോ​ദ്, അ​ഖി​ൽ, ഷാ​ഹി​ദ്, സു​ൽ​ത്താ​ൻ, സാ​ജി​ദ്, ഖൈ​സ്, അ​രു​ൺ, അ​ർ​ഷാ​ദ്, രാ​ഹു​ൽ, ഷ​രീ​ഫ്, ആ​സി​ഫ്, സ​ഫ്‌​വാ​ൻ, സൈ​ദു, സു​ധീ​ഷ്, റ​ഹ്‌​മാ​ൻ, ഉ​സ്മാ​ൻ, ആ​ബി​ദ്, ഷ​ഫീ​ഖ്, ജി​ലി​ൻ, അ​ജാ​സ്, ഡാ​നി​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Masters Cricket Club Jersey Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.