ഒ.​ഐ.​സി.​സി ദ​മ്മാം സം​ഘ​ടി​പ്പി​ച്ച കോ​ൺ​ഗ്ര​സ്​ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ അ​ഹ​മ്മ​ദ്

പു​ളി​ക്ക​ൻ കേ​ക്ക് മു​റി​ക്കു​ന്നു 

കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു

ദ​മ്മാം: കോ​ൺ​ഗ്ര​സി‍െൻറ 137ാമ​ത്​ സ്ഥാ​പ​ക​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ള​മ്പി​യും ദ​മ്മാം ഒ.​ഐ.​സി.​സി ആ​ഘോ​ഷി​ച്ചു. ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ആ​ക്റ്റി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഹ​നീ​ഫ്‌ റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​ഡി​ൽ ഈ​സ്റ്റ്​ കോ​ഓ​ഡി​നേ​റ്റ​ർ അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 137ാമ​ത് സ്ഥാ​പ​ക​ദി​ന​ത്തി​ൽ 137 രൂ​പ ഓ​രോ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​നും കെ.​പി.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര‍‍െൻറ ആ​ഹ്വാ​ന​മാ​യ കെ.​പി.​സി.​സി@137 രൂ​പ ച​ല​ഞ്ചി‍െൻറ ദ​മ്മാ​മി​ലെ ഉ​ദ്​​ഘാ​ട​നം അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ ത‍‍െൻറ വി​ഹി​തം ഹ​നീ​ഫ് റാ​വു​ത്ത​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ര​മേ​ശ്‌ പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സ്​ സ്ഥാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി.

മു​ഹ​മ്മ​ദ​ലി പാ​ഴൂ​ർ, അ​ബ്ബാ​സ് ത​റ​യി​ൽ, നൗ​ഷാ​ദ് ത​ഴ​വ, തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ, നി​സാ​ർ മാ​ന്നാ​ർ, ബി​നു പു​രു​ഷോ​ത്ത​മ​ൻ, ശ്യാം ​പ്ര​കാ​ശ്, അ​ബ്​​ദു​ൽ റ​സാ​ഖ് തെ​ക്കേ​പ്പു​റം, സ​ഫി​യ അ​ബ്ബാ​സ്, രാ​ജേ​ഷ് ആ​റ്റു​വ, ഷി​ജി​ല ഹ​മീ​ദ്, അ​സ്‌​ലം ഫ​റോ​ക്ക്, അ​ജാ​സ് അ​ലി, ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി, ജ​മാ​ൽ സി. ​മു​ഹ​മ്മ​ദ്‌, അ​ഷ​റ​ഫ് കൊ​ണ്ടോ​ട്ടി, അ​ര​വി​ന്ദ​ൻ, സ​ഹീ​ർ ബാ​ബു, ഫൈ​സ​ൽ വാ​ച്ച​ക്ക​ൽ, റ​ഷീ​ദ് വ​ര​വൂ​ർ, ജോ​ൺ കു​ല​ശേ​ഖ​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. റീ​ജ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - It was celebrated on the founding day of the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.