ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ ഹജ്ജ് വളന്റിയർമാർ 

ഹജ്ജ് സേവനനിരതരായി 'ഐവ' വളന്റിയര്‍മാര്‍

ജിദ്ദ: ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) ജിദ്ദയുടെ ഈവര്‍ഷത്തെ വളന്റിയര്‍ സേവനം മിനയിലും അസീസിയയിലും പൂർത്തിയാക്കി.

2019ല്‍ 354ഓളം വളന്റിയര്‍മാരുടെ ഹജ്ജ് സേവനം ലഭ്യമാക്കിയിരുന്നു. കോൺസുലേറ്റിന്റെ കീഴിൽ ടീം ഇന്ത്യ ബാനറിൽ 21 വളന്റിയർമാരും മക്കയിൽനിന്ന് മൂന്നു വളന്റിയർമാരും ഐവക്കുവേണ്ടി സേവനം നടത്തി.

അവശരായ, വഴിതെറ്റിയ ഹാജിമാരെ ടെന്റിൽ എത്തിക്കല്‍, വീൽ ചെയർ സേവനം, ഹജ്ജ് മിഷൻ കേന്ദ്രീകരിച്ച് മെഡിക്കൽ സേവനം, അസീസിയയിലെ സേവനം എന്നിവ ബിൽഡിങ് നമ്പർ 168 കേന്ദ്രീകരിച്ച് നടന്നു.തിരിച്ചുപോകുന്ന ഹാജിമാർക്ക് വിമാനത്താവളം കേന്ദ്രീകരിച്ചും സേവനം നല്‍കും.

Tags:    
News Summary - 'Iwa' volunteers as Hajj servicemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.