ബൈ​ഷി​ൽ ജീ​സാ​ൻ ആ​ർ​ട്സ് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മൂ​ഹ ഇ​ഫ്താ​ർ സം​ഗ​മം

ബൈ​ഷി​ൽ ‘ജ​ല’ സ​മൂ​ഹ ഇ​ഫ്താ​ർ സം​ഗ​മം

അ​ബ​ഹ: ജീ​സാ​നി​ലെ ബൈ​ഷി​ൽ ജീ​സാ​ൻ ആ​ർ​ട്സ് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ജ​ല) സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ജ​ന​കീ​യ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് നീ​ലാം​ബ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ല യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് കു​ഞ്ഞാ​ല​ൻ കാ​ച്ച​ടി അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.

ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, ഡോ. ​ജോ വ​ർ​ഗീ​സ്, സ​ണ്ണി ഓ​ത​റ, ഹ​നീ​ഫ മൂ​ന്നി​യൂ​ർ, നൗ​ഷാ​ദ് പു​തി​യ​തോ​പ്പി​ൽ, ജാ​ഫ​ർ താ​നൂ​ർ, ജ​ബ്ബാ​ർ പാ​ല​ക്കാ​ട്, സ​ലീം മൈ​സൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.സു​ഹൈ​ൽ സ​ഖാ​ഫി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബാ​പ്പു​ട്ടി നാ​ല​ക​ത്ത് സ്വാ​ഗ​ത​വും മാ​യി​ൻ കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു. ജ​മാ​ലു​ദ്ദീ​ൻ തി​രു​വ​ന​ന്ത​പു​രം, ഖ​മ​റു​ദ്ദീ​ൻ വേ​ങ്ങ​ര, ര​വി മ​ധു​ര​പ്പ​ള്ളി, റാ​ഫി, ഫി​റോ​സ് പ​ള്ളി​ക്ക​ൽ, റ​ഹീം വേ​ങ്ങ​ര, ലി​യാ​സ് മാ​ഹി, മൊ​യ്‌​തീ​ൻ​കു​ട്ടി വ​ള്ളു​വ​മ്പ്രം, സ​മ​ദ് കാ​ട​പ്പ​ടി, ഗോ​കു​ൽ വേ​ങ്ങ​ര, ജ​യ​ൻ വ​ളാ​ഞ്ചേ​രി, ഹാ​രി​സ് ഉ​ള്ള​ണം, അ​ഷ്‌​റ​ഫ് മ​ച്ചി​ങ്ങ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


.

Tags:    
News Summary - 'Jala' Community Iftar gathering at Baish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.