മു​സ്ത​ഫ മു​പ്ര (പ്ര​സി.), ശി​ഹാ​ബ് പൊ​റ്റ​മ്മ​ൽ (ജ​ന. സെ​ക്ര.), സ​ക്കീ​ർ ക​ണ്ണ​ത്ത് (ട്ര​ഷ.) 

ജി​ദ്ദ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: ജി​ദ്ദ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ത​ഫ മു​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​ബൂ​ട്ടി പ​ള്ള​ത്ത്, ജാ​ബി​ർ ച​ങ്ക​ര​ത്ത്, മ​നാ​ഫ്, അ​ഫ്സ​ൽ മു​ണ്ട​ശ്ശേ​രി, ക​രീം പ​നോ​ല​ൻ, റ​സാ​ഖ് പാ​റ​ക്ക​പ്പാ​ടം, ല​ത്തീ​ഫ് പാ​ട്ട​ക്ക​രി​മ്പ്, ടി.​പി. മു​നീ​ർ, സ​ക്കീ​ർ ഇ​ല്ലി​ക്ക​ൽ, സ​മ​ദ് മു​ണ്ട​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മു​സ്ത​ഫ മു​പ്ര (പ്ര​സി.), ശി​ഹാ​ബ് പൊ​റ്റ​മ്മ​ൽ (ജ​ന. സെ​ക്ര.), സ​ക്കീ​ർ ക​ണ്ണ​ത്ത് (ട്ര​ഷ.), ല​ത്തീ​ഫ് പാ​ട്ട​ക്ക​രി​മ്പ് (ചെ​യ​ർ.), ഹു​സൈ​ൻ പ​നോ​ല​ൻ, വി.​കെ. ബ​ഷീ​ർ, സ​ക്കീ​ർ ഇ​ല്ലി​ക്ക​ൽ (വൈ​സ്​ പ്ര​സി.), ഷ​രീ​ഫ് ത​ങ്ങ​ൾ, എ.​പി നൗ​ഷാ​ദ്, അ​ബ്ദു​സ​മ​ദ് മു​ണ്ട​ശ്ശേ​രി (സെ​ക്ര.), ബ​ഷീ​ർ അ​ടു​ക്ക​ത്ത്, ക​രീം പ​നോ​ല​ൻ, റ​സാ​ഖ് മൊ​ട​ക്ക​യി​ൽ, അ​ഫ്സ​ൽ മു​ണ്ട​ശ്ശേ​രി, മ​നാ​ഫ് പാ​റ​ക്ക​പ്പാ​ടം, നാ​സ​ർ ബാ​പ്പു, ഇ​ബ്രാ​ഹിം പാ​ട്ട​ക്ക​രി​മ്പ്, ടി.​പി. മു​നീ​ർ, നി​യാ​സ് ബാ​ബു പ​റ​മ്പ (എ​ക്സി. അം​ഗം).

Tags:    
News Summary - Jeddah Amarambalam Panchayat KMCC office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.