ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​ക്ക ഗ​വ​ർ​ണ​ർ പു​സ്​​ത​ക​മേ​ള സ​ന്ദ​ർ​ശി​ച്ചു

ജി​ദ്ദ: മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള സ​ന്ദ​ർ​ശി​ച്ചു. കി​ങ്​ അ​ബ്​​ദു​ല്ല ജീ​വ​ച​രി​ത്ര പ​വി​ലി​യ​നു​ൾ​പ്പെ​ടെ​യു​ള്ള മേ​ള​യി​ലെ വി​വി​ധ സ്​​റ്റാ​ളു​ക​ൾ ഗ​വ​ർ​ണ​ർ ന​ട​ന്നു​ക​ണ്ടു. അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ലി​​ന്റെ പേ​രി​ലു​ള്ള ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യു​ടെ പ​വി​ലി​യ​നും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

അ​ദ്ദേ​ഹ​ത്തി​​ന്റെ ജീ​വ​ച​രി​ത്രം, ജോ​ലി, വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​ദ്ദേ​ഹ​ത്തി​​ന്റെ പ​ങ്കാ​ളി​ത്തം, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ഫോ​​ട്ടോ​ക​ൾ, പ്രാ​ദേ​ശി​ക-​അ​റ​ബ് മേ​ഖ​ല​ക​ളി​ലെ അ​ദ്ദേ​ഹ​ത്തി​​ന്റെ ഇ​ട​പെ​ട​ലു​ക​ൾ, അ​ദ്ദേ​ഹം എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ൾ, അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച്​ പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ഴു​തി​യ കു​റി​പ്പു​ക​ൾ, അ​ദ്ദേ​ഹ​ത്തി​​ന്റെ കാ​വ്യ​സൃ​ഷ്​​ടി​ക​ൾ, സാ​ഹി​ത്യ​കൃ​തി​ക​ൾ എ​ന്നി​വ​യാ​ണ്​ അ​മീ​ർ ഖാ​ലി​ദ്​ ഫൈ​സ​ൽ ​ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ലു​ള്ള​ത്.

Tags:    
News Summary - jeddah book fair; governor of mecca visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.