??????????? ???????????????????????????? ?????????????

ജിദ്ദയിൽ വൻ അഗ്​നിബാധ

ജി​ദ്ദ: ന​ഗ​ര​ത്തി​ലെ ബുറൈമാ​ൻ ഡി​സ്​​ട്രി​ക്​​ടി​ൽ വ​ൻ​തീ​പി​ടി​ത്തം. പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട കേ​ന്ദ്ര​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്​​ച രാ​​ത്രി വൈ​കി അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​വി​ടെ നി​ർ​ത്തി​യി​ട്ട നി​ര​വ​ധി പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ശ​ക്​​ത​മാ​യ കാ​റ്റു​ള്ള​തി​നാ​ൽ തീ ​വ​ൻ​തോ​തി​ൽ വ്യാ​പി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സി​​െൻറ 15 ഒാ​ളം യൂ​നി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ്​ തീ​യ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വ​ക്​​താ​വ്​ പ​റ​ഞ്ഞു.
Tags:    
News Summary - jeddah-fire-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.