എം.​എ​സ്.​എ​ഫ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്ക് ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ന​ൽ​കു​ന്ന വി​ഹി​തം നേ​താ​ക്ക​ൾ എം.​എ​സ്.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ന ഫ​ണ്ട് കൈ​മാ​റി

ജി​ദ്ദ: നി​ല​മ്പൂ​ർ മ​ണ്ഡ​ലം എം.​എ​സ്.​എ​ഫ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്ക് ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ വി​ഹി​തം മു​സ്‍ലിം​ലീ​ഗ് ഓ​ഫി​സി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി. പ്ര​വാ​സി ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റ​ഷീ​ദ് വ​രി​ക്കോ​ട​ൻ, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി.​എ. റ​ഹ്മാ​ൻ (ഇ​ണ്ണി), ഇ​ബ്രാ​ഹീം പാ​ട്ട​ക്ക​രി​മ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് എം.​എ​സ്.​എ​ഫ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഫ​ണ്ട് കൈ​മാ​റി. പി.​സി.​എ. റ​ഹ്മാ​ൻ (ഇ​ണ്ണി) ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​എ​സ്.​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​ഫ്‍വാ​ൻ ഇ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്.​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​മീ​ർ അ​ജ് വ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​സി​ഫ് മു​ന്ന ച​ന്ത​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah Nilambur K.M.C.C Operating funds have been transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.