ജി​ദ്ദ പാ​ന്തേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ നി​ന്ന്  

ജി​ദ്ദ പാ​ന്തേ​ഴ്സ് ക്ല​ബ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ജി​ദ്ദ​യി​ലെ പാ​ന്തേ​ഴ്സ് ക്ല​ബ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ക്ക് മു​റി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​ൻ.​എ. ല​ത്തീ​ഫ്, നൗ​ഷാ​ദ് ബാ​വ, ഷാ​ഹി​ദ് ക​ള​പ്പു​റ​ത്ത്, ഇ​ൻ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, ഷ​മീ​ർ കു​ഞ്ഞ്, സി.​പി. ന​വാ​സ്, ഇം​താ​ദ്, നി​സാ​ർ,സാം ​ക​ള​ത്തി​ങ്ങ​ൽ, അ​ശ്റ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jeddah Panthers Club celebrates Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.