ജിദ്ദ: കണ്ണൂർ ജില്ലയിലെ പൊതുവാച്ചേരി മഹൽ കൂട്ടായ്മയായ ജിദ്ദ പി.എം.ആർ.സി മഹല്ലിൽനിന്ന് ഈ വർഷം ഹജ്ജിനെത്തിയവരെ ആദരിക്കും. മക്ക അസീസിയയിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് പരിപാടി. പൊതുവാച്ചേരി മഹല്ല് കമ്മിറ്റി പ്രസിഡന്റ് എൻ. സകരിയ മാസ്റ്റർക്കും മറ്റ് തീർഥാടകർക്കും സ്വീകരണം നൽകും. വിശദ വിവരങ്ങൾക്കായി 0534932456 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.