ബൈ​ഷ് ബ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ടീ​മി​​ന്റെ പു​തി​യ ജ​ഴ്സി പ്ര​വാ​സി ക​വി ബാ​പ്പു​ട്ടി നാ​ല​ക​ത്ത് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജ​ഴ്സി പ്ര​കാ​ശ​ന​വും സൗ​ഹൃ​ദ പ്ര​ദ​ർ​ശ​ന ഫു​ട്ബാ​ൾ മാ​ച്ചും

ജി​സാ​ൻ: ബൈ​ഷി​ലെ ഫു​ട്ബാ​ൾ ക്ല​ബ്ബാ​യ ബൈ​ഷ് ബ​റ്റാ​ലി​യ​ൻ ടീ​മി​​ന്റെ പു​തി​യ ജ​ഴ്സി​യു​ടെ പ്ര​കാ​ശ​ന​വും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി ക​വി ബാ​പ്പു​ട്ടി നാ​ല​ക​ത്ത് പ​താ​ക ഉ​യ​ർ​ത്തി, സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി, ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ശേ​ഷം പ്ര​ദ​ർ​ശ​ന ഫു​ട്ബാ​ൾ മ​ത്സ​രം ഏ​റെ ജ​ന​ശ്ര​ദ്ധ​നേ​ടി.

ബ​റ്റാ​ലി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ജൗ​ഷി ന​യി​ച്ച എ ​ടീ​മും സു​ഹൈ​ൽ ന​യി​ച്ച ബി ​ടീ​മു​മാ​ണ് മാ​റ്റു​ര​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക് ടീം ​മാ​നേ​ജ​ർ ക​രീം മാ​വൂ​ർ ട്രോ​ഫി ന​ൽ​കി. നി​ഷാ​ദ് വേ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്ര​ജീ​ഷ് തൃ​ശൂ​ർ, ഹാ​രി​സ് ബി​രി​യാ​ണി സെ​ന്റ​ർ, അ​ൻ​ഷി​ദ്, അ​ജു അ​ലി, ജാ​ബി​ർ ഹാ​ഷ്മി, നി​സാം മൊ​റ​യൂ​ർ, എ​മി​ൽ തൃ​ശൂ​ർ, സി​ദ്ദീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jersey release and friendly exhibition football match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.