പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാം​ബു മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാം​ബു സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം

യാം​ബു: ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാം​ബു മേ​ഖ​ല ക​മ്മി​റ്റി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ‘ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​വും ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ യാം​ബു​വി​ലെ ട​യോ​ട്ട ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​ഖ​ല പ്ര​സി​ഡ​ന്റ് സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടൗ​ൺ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ന​സീ​ഫ് മാ​റ​ഞ്ചേ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​ലീം വേ​ങ്ങ​ര, നി​യാ​സ് യൂ​സു​ഫ് എ​രു​മേ​ലി, മു​നീ​ർ കോ​ഴി​ക്കോ​ട്, അ​ബ്ദു​ന്നാ​സ​ർ തൊ​ടു​പു​ഴ, അ​ബ്ബാ​സ് എ​ട​ക്ക​ര, അ​ബ്ദു​ൽ വ​ഹാ​ബ് ത​ങ്ങ​ൾ വ​യ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ഇ​ല്യാ​സ് വേ​ങ്ങൂ​ർ നേ​തൃ​ത്വം ന​ൽ​കി. ക്വി​സ് മ​ത്സ​ര​ത്തി​ൽ റ​സീ​ന നാ​സ​ർ തൊ​ടു​പു​ഴ, സ​ലീം വേ​ങ്ങ​ര എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാം​ബു ടൗ​ൺ യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​മാ​ൻ കൊ​ച്ചി സ്വാ​ഗ​തം പ​റ​ഞ്ഞു.

ഷൗ​ക്ക​ത്ത് എ​ട​ക്ക​ര, സു​ഹൈ​ൽ മ​മ്പാ​ട്, ഫൈ​സ​ൽ കോ​യ​മ്പ​ത്തൂ​ർ, സു​നി​ൽ ശാ​ന്ത​പു​രം, സ​ഹ​ൽ മു​നീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Pravasi Welfare- Yambu- Independence Day Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.