ജുബൈല്‍ അല്‍മനാര്‍ മദ്റസക്ക് നൂറുമേനി

ജു​ബൈ​ൽ: കെ.​എ​ന്‍.​എം വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡി​െൻറ അ​ഞ്ചാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ല്‍ ജു​ബൈ​ല്‍ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെൻറ​റി​െൻറ അ​ല്‍മ​നാ​ര്‍ മ​ദ്​​റ​സ​ക്ക് നൂ​റു​മേ​നി വി​ജ​യം. മ​ന്‍ഹ ന​ദൈ​ൻ, ഹ​യ ഹ​നാ​ന്‍, സ​ഹ്‌​റ അ​ന്‍സാ​ര്‍, ഹം​ന എ​സ്. റാ​ഫി, ഷാ​ജി​ന ഷാ​ജ​ഹാ​ന്‍ എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.

റ​ഈ​സ സാ​ബു, സു​ഹാ​ന്‍ സാ​ഹി​ര്‍, റാ​സി​ന്‍ റ​ഹ്മാ​ന്‍, ഫാ​ത്വി​മ അ​ജീ​ബ്, റ​യ്യാ​ന്‍ ഗ​സാ​ലി, അ​ഫ്‌​ന ഫാ​ത്വി​മ എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ളും മി​ക​ച്ച വി​ജ​യം നേ​ടി.

ഗ​ള്‍ഫ്​ രാ​ജ്യ​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക​മാ​യാ​ണ് കെ.​എ​ന്‍.​എം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പൊ​തു​പ​രീ​ക്ഷ ന​ട​ത്തി​യ​ത്.1995 മു​ത​ല്‍ സെൻറ​റി​െൻറ കീ​ഴി​ല്‍ ന​ട​ന്നു​വ​രു​ന്ന മ​ത​പ​ഠ​ന കേ​ന്ദ്ര​മാ​ണ് അ​ല്‍മ​നാ​ര്‍ മ​ദ്റ​സ. നി​ല​വി​ല്‍ എ​ൽ.​കെ.​ജി മു​ത​ല്‍ ആ​റാം സ്്റ്റാ​ന്‍ഡേ​ര്‍ഡ് വ​രെ ക്ലാ​സു​ക​ള്‍ ന​ട​ന്നു​വ​രു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് 0558693402.

Tags:    
News Summary - Jubail Almanar Madrasa 100s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.