റിയാദ്: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി റിയാദിൽ കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരെൻറ 10ാമത് ഒാർമദിനം ആചരിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ ഒ.െഎ.സി.സി നാഷനൽ കമ്മിറ്റിയുടെ സഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സോണ ഷാജി, ജനറൽ സെക്രട്ടറി സത്താർ കായംകുളം, സെക്രട്ടറിമാരായ സിദ്ദീഖ് കല്ലുപറമ്പൻ, മാള മുഹിയുദ്ദീൻ, അംഗങ്ങളായ എസ്.പി. ഷാനവാസ്, ജോൺസൺ, കുഞ്ഞിമോൻ, സലീം വാഴക്കാട്, ബനൂജ് പുലത്ത്, അൻസാർ ചെമ്മാട്, നാസർ മണ്ണാർക്കാട്, നസീർ ആലുവ, മൊയ്തു മണ്ണാർക്കാട്, ഷിബിൽ സിദ്ദീഖ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.