റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ കേന്ദ്ര സാംസ്കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നവകേരളം - കേരള ചരിത്രം’ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ലോകത്തിെൻറ വിവിധ കോണുകളിൽനിന്ന് 152 പേർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം മലപ്പുറം മൊറയൂർ സ്വദേശി പി. യാസറും രണ്ടാം സ്ഥാനം തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിതിൻ ശ്രീറാമും മൂന്നാം സ്ഥാനം കണ്ണൂർ സ്വദേശിനി നവ്യ സിംനേഷും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.