ഖമീസ് മുശൈത്ത്: പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം സ്വദേശി അബ്ദുറസാഖ് ഖമീസ് മുശൈത്തിൽ നിര്യാതനായി. 35 വർഷമായി ജിദ്ദ, അൽ ബാഹ, ഖമീസ് മുശൈത്ത് എന്നിവടങ്ങളിൽ പ്രവാസിയായിരുന്നു.
പിതാവ്: പി. കോഴിക്കാട്ടിൽ മാനു ഹാജി. ഭാര്യ: ബുഷ്‌റ. മക്കൾ: ജിഷാദ്, ജുനൈദ്, ജംഷീദ്. സഹോദരങ്ങൾ: ജബ്ബാർ, സാബിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.