??????????? ?????????? ??????????????????? ?????? ????????????????? ?????? ????? ??????????? ??????? ???. ???? ??????? ????? ????????? ???????????????

സൽമാൻ രാജാവിന്​ ഒാണററി ഡോക്ടറേറ്റ്​

ജിദ്ദ: തുനീഷ്യയിലെ ഖൈയ്​റുവാൻ യൂനിവേഴ്​സിറ്റി സൽമാൻ രാജാവിന്​ ഒാണററി ഡോക്​ടറ്റേറേറ്റ് ബിരുദം നൽകി ആദരിച്ചു. തുനീഷ്യൻ സന്ദർശനത്തിനിടയിലാണ് അറബ്​, ഇസ്​ലാമിക്​ കൾച്ചർ സ്​പെഷലൈസേഷനിൽ സൽമാൻ രാജാവിന്​ ഡോക്​​ടറേറ്റ്​ നൽകിയത്​. രാജാവി​​െൻറ താമസ സ്​ഥലത്തെത്തി​ തുനീഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സലീം ഖൽബുസാണ്​​ ഡോക്​ടറേറ്റ്​ സമ്മാനിച്ചത്​. ഖൈറുവാൻ യൂനിവേഴ്​സിറ്റി മേധാവി ഡോ. ഹമാദി അൽമസ്​ഉൗദി, യൂനിവേഴ്​സിറ്റി കോളജ്​ മേധാവികൾ അനുഗമിച്ചിരുന്നു.
Tags:    
News Summary - king salman-honorary doctorate-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.