ബ്രിട്ടീഷ്​ ചാൻസലർ സൽമാൻ  രാജാവിനെ സന്ദർശിച്ചു

ജിദ്ദ: ബ്രിട്ടീഷ്​ ചാൻസലർ ഫിലിപ്പ്​ ഹാമണ്ട്​ സൽമാൻ രാജാവിനെ സന്ദർശിച്ചു. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്​ചയിൽ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും ഇരുനേതാക്കളും വിലയിരുത്തി. വിഷൻ 2030 ​​​െൻറ അടിസ്​ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങളും പരസ്​പര സഹകരണവും ചർച്ചയായി. 

Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.