ബെയ്ജിങ്: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സൗദി കിരീടാവകാശി മുഹ മ്മദ് ബിൻ സൽമാൻ അടുത്തയാഴ്ച ചൈനയിലെത്തും. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായും ഉപപ്രധാനമന്ത്രി ഹാൻ ഷെങുമായും മുഹമ്മദ് കൂടിക്കാഴ്ച നടത്തും. പാകിസ്താൻ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും കിരീടാവകാശി സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.