കെ.​എം.​സി അം​ഗീ​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​വ​ർ അ​തി​ഥി​ക​ൾ​ക്കൊ​പ്പം

കെ.​എം.​സി.​സി അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്​ വി​ത​ര​ണം

ദ​മ്മാം: 10ാം ക്ലാ​സ്,​ പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള വ്യ​ത്യ​സ്ത സ്കൂ​ളു​ക​ളി​ൽ നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ​ക​മ്മി​റ്റി കു​ടും​ബാം​ഗ​ങ്ങ​ളി​ൽ​നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​ശം​സാ​ഫ​ല​ക​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ഇ​റാം ഗ്രൂ​പ് സി.​എം.​ഡി ഡോ. ​സി​ദ്ദീ​ഖ് അ​ഹ്​​മ​ദ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ മു​അ​സ്സം അ​ബ്​​ദു​ൽ കാ​ദ​ർ ദാ​ദാ​ൻ, ഇ​റാം ഗ്രൂ​പ് സി.​ഇ.​ഒ അ​ബ്​​ദു​ൽ റ​സാ​ഖ്, ദാ​റ​സ്സി​ഹ ഡ​യ​റ​ക​ട്​​ർ മു​ഹ​മ്മ​ദ്​ അ​ഫ്നാ​സ്, സൗ​ദി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ദ​ർ ചെ​ങ്ക​ള, സെ​ക്ര​ട്ട​റി മാ​ലി​ക് മ​ക്ബൂ​ൽ, അ​ബ്​​ദു​ൽ കാ​ദ​ർ, എം.​എം. അ​ബ്​​ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

റാ​ഫി​ൾ മി​ൽ​വി​ൻ ത​ട്ടി​ൽ, അ​രീ​ബ് ഉ​സ്മാ​നി, അ​സീം മു​ഹ​മ്മ​ദ് സ​ലിം, സ​മീ​റ ശ്രീ ​മ​ഹാ​ല​ക്ഷ്മി റെ​ഡ്‌​ഡി, തേ​ജ​സ്വി​നി എ​സ്കി​യ​പ്പ​ൻ, അ​ൽ​മാ​ൻ ഖാ​ൻ, സ​യ്ദ് യൂ​നു​സ് അ​ഹ്‌​മ​ദ്‌, മു​ഹ​മ്മ​ദ് ആ​സി​ഫ് മാ​ന​മ​ക്കാ​വി​ൽ, മൂ​സ ഷെ​ഹ​സാ​ദ്, കെ.​പി. ന​ഹ്യാ​ൻ, ഇ​ബ്രാ​ഹിം ബേ​സി​ൽ, എ​ൻ. ഫ​സ്‌​ന, എ​ൻ. മു​ഹ​മ്മ​ദ് അ​ൻ​ഫാ​സ്, അ​ദ്നാ​ൻ ഹാ​ഷിം, ഹ​യാ ഷാ​ജ​ഹാ​ൻ, അ​ർ​ഫി​ൻ അ​ഷ്‌​റ​ഫ്, അ​ഫ്‌​ന ഷെ​റി​ൻ ചോ​ല​ക്ക​ൽ, മു​ഹ​മ്മ​ദ് സി​നാ​ൻ മു​നാ​ജ്, വി.​പി. രാ​ശ്വ നാ​സി​യ, എ​ൻ.​പി. ഫാ​ത്തി​മ റ​ഹാം, വി.​എ. ഫാ​ത്തി​മ അ​ൻ​സി​യ, വി. ​ഫാ​ത്തി​മ അ​മ​ന, ന​സ്രി​യ നൗ​ഷാ​ദ്, നാ​സ്നി​ൻ നൗ​ഷാ​ദ്, സാ​ധ്യ നി​സാം, അ​ബ്​​ദു​ൽ മു​ഹൈ​മി​ൻ പു​തു​ക്കു​ടി ചോ​ല, പി.​പി. മു​ഫി​ൽ​ഹ, സ​ജെ​ല, സ​ജ​ൽ സ​ലീം തു​ട​ങ്ങി​യ 30 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. അ​ബ്​​ദു​ൽ കാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. ഹ​ബീ​ബ് സ്വാ​ഗ​ത​വും കെ.​എം.​സി.​സി ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി റ​ഹ്‌​മാ​ൻ കാ​ര​യാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്​​ദു​ൽ ക​രീം വേ​ങ്ങ​ര, റ​ഫീ​ഖ് കാ​സ​ർ​കോ​ട്, മ​ഹ​മൂ​ദ് പൂ​ക്കാ​ട്, മു​ഷ്‌​താ​ഖ്‌ പേ​ങ്ങാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - K.M.C.C Academic Excellence Award Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.