???????????? ?????????????? ?????????????????????????? ??????? ??.????.????.???? ??????????????????? ?????????? ???????????? ??.????. ?????????????? ???????? ??????????????

അ​​രി​​മ്പ്ര മു​​ഹ​​മ്മ​​ദ് മാ​​സ്​​​റ്റ​​റെ ആ​​ദ​​രി​​ച്ചു

ജി​​ദ്ദ: മ​​ല​​പ്പു​​റം ജി​​ല്ല മു​​സ്​​​ലിം ലീ​​ഗ് ട്ര​​ഷ​​റ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട അ​​രി​​മ്പ്ര മു​​ഹ​​മ്മ​​ദ് മാ​​സ്​​​റ്റ​​റെ ജി​​ദ്ദ കെ.​​എം.​​സി.​​സി തി​​രൂ​​ര​​ങ്ങാ​​ടി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ഉ​​പ​​ഹാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു. സൗ​​ദി നാ​​ഷ​​ന​​ൽ ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ൻ​​റ് കെ.​​പി. മു​​ഹ​​മ്മ​​ദ് കു​​ട്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ൻ​​റ്​ പി.​​കെ. സു​​ഹൈ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​മ​​ദ് കാ​​രാ​​ട​​ൻ, ഉ​​രു​​ണി​​യ​​ൻ മു​​സ്ത​​ഫ, എ​​ൻ.​​കെ. മു​​ഹ​​മ്മ​​ദ് കു​​ട്ടി, പി.​​എം.​​എ. ജ​​ലീ​​ൽ, പി.​​എം. ഹ​​ഖ്, സൈ​​ത​​ല​​വി നീ​​ല​​ങ്ങ​​ത്ത്, അ​​ബൂ​​ബ​​ക്ക​​ർ സി​​ദ്ദീ​​ഖ്, പി.​​കെ. അ​​ഷ്‌​​റ​​ഫ്, ഫാ​​യി​​സ് ന​​ടു​​വി​​ല​​ക​​ത്ത് എ​​ന്നി​​വ​​ർ സം​​ബ​​ന്ധി​​ച്ചു. സെ​​ക്ര​​ട്ട​​റി ജാ​​ഫ​​ർ വെ​​ന്നി​​യൂ​​ർ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു.
 
Tags:    
News Summary - kmcc-arimbra muhammed master-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.