കെ.​എം.​സി.​സി ദ​മ്മാം മു​ബാ​റ​കി​യ ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

ദ​മ്മാം: കെ.​എം.​സി.​സി ദ​മ്മാം മു​ബാ​റ​കി​യ ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്​​ദു​ൽ അ​സീ​സ് വ​യ​നാ​ട് (ചെ​യ.), ഷാ​ജി ചാ​മ​ക്കാ​ല (പ്ര​സി.), ഫൈ​സ​ൽ വ​ളാ​ഞ്ചേ​രി, അ​ഷ്‌​റ​ഫ്‌ നാ​ണി നെ​ളി​യി​ൽ നീ​ല​ഗി​രി, ജം​ഷീ​ർ റെ​യി​ൻ​ബോ, നൗ​ഷാ​ദ് (വൈ. ​പ്ര​സി.), അ​ബ്​​ദു​ൽ ജ​ലീ​ൽ കോ​ത​മം​ഗ​ലം (ജ​ന. സെ​ക്ര.), മ​മ്മൂ​ട്ടി വ​യ​നാ​ട്, മു​ഹ​മ്മ​ദ്‌ ബി​ലാ​ൽ, ത്വാ​ഹ തി​രു​വ​ന​ന്ത​പു​രം, അ​ഷ്‌​റ​ഫ്‌ ചെ​ർ​പ്പു​ള​ശ്ശേ​രി (സെ​ക്ര.), ഫൈ​സ​ൽ എ.​ആ​ർ. ന​ഗ​ർ (ട്ര​ഷ.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് കൊ​ള​ത്തൂ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സൈ​നു കു​മി​ളി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ലി ഭാ​യി ഊ​ര​കം പു​നഃ​സം​ഘ​ട​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ഫ്സ​ൽ വ​ട​ക്കേ​ക്കാ​ട് തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​ന്ത്രി​ച്ചു. ഷാ​ജി ചാ​മ​ക്കാ​ല സ്വാ​ഗ​ത​വും ഫൈ​സ​ൽ എ.​ആ​ർ. ന​ഗ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC reorganized Dammam Mubarakiah Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.