കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല സോ​ക്ക​ർ സീ​സ​ൺ ഒ​ന്ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വ​ണ്ടൂ​ർ

മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി ഫു​ട്ബാ​ൾ ടീം ‘​പ​വ​ർ ഹൗ​സ് സ്മാ​ർ​ട്ട് ക​മ്പ​നി എ​ഫ്.​സി’ യു​ടെ

ലോ​ഞ്ചി​ങ് സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ.

കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഫു​ട്ബാ​ൾ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ജി​ദ്ദ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ജി​ല്ല സോ​ക്ക​ർ സീ​സ​ൺ ഒ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ണ്ടൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഫു​ട്ബാ​ൾ ടീം ‘​പ​വ​ർ ഹൗ​സ് സ്മാ​ർ​ട്ട് ക​മ്പ​നി എ​ഫ്.​സി’ യു​ടെ ലോ​ഞ്ചി​ങ്ങും ജ​ഴ്‌​സി പ്ര​കാ​ശ​ന​വും ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും സം​ഘ​ടി​പ്പി​ച്ചു.

സ്പോ​ൺ​സ​ർ പ​വ​ർ ഹൗ​സ് സ്മാ​ർ​ട്ട് ക​മ്പ​നി എം.​ഡി ഷാ​ഫി​യി​ൽ​നി​ന്നും ടീം ​ക്യാ​പ്റ്റ​ൻ അ​ൻ​സി​ൽ ജ​ഴ്‌​സി ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങ് കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​സാ​ഖ് മാ​സ്റ്റ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഹാ​ഫി​സ് മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സാ​മ്പി​ൽ മ​മ്പാ​ട്, ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ മു​ണ്ടു​പ​റ​മ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി സ്പോ​ട്സ് വി​ങ് ചെ​യ​ർ​മാ​ൻ ബേ​ബി നീ​ലാ​മ്പ്ര , ജി​ല്ല കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സ​ലീം മ​മ്പാ​ട്, സൈ​ൻ കാ​ർ​സ് എം.​ഡി ഷ​ബീ​ർ ഉ​ൽ​പി​ല.

ഫ​ർ​സ റ​സ്റ്റാ​റ​ന്റ്റ് എം.​ഡി അ​ൻ​വ​ർ ഇ​ല്ലി​ക്ക​ൽ, ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് മു​ഹ്ള​ർ ത​ങ്ങ​ൾ, ടീം ​പ​രി​ശീ​ല​ക​ൻ അ​ബ്ദു​ൽ റ​ഷീ​ദ് ത​ട്ടാ​ര, ടീം ​മാ​നേ​ജ​ർ ജം​ഷി കോ​ട്ട​പ്പു​റം, ടീം ​കോ​ഡി​നേ​റ്റ​ർ പ്ര​സാ​ദ്, വി​വി​ധ കെ.​എം.​സി.​സി മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​ളി​കാ​വ് സ്വാ​ഗ​തം പ​റ​ഞ്ഞു.  

Tags:    
News Summary - KMCC wandoor Mandalam Committee Announced Football Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.