ദമ്മാം: കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ല കമ്മിറ്റിയുടെ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷമീർ വയ്യാനം (ജനറൽ സെക്രട്ടറി), സലിം കണ്ണനല്ലൂർ (ഓർഗനൈസിങ് സെക്രട്ടറി) എന്നിവരാണ് പുതിയ ചുമതലയിൽ എത്തപ്പെട്ടത്. ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഊർജസ്വലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭാരവാഹികളെ കൂട്ടിച്ചേർത്തതെന്ന് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.