റി​യാ​ദ്​ കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​നെ ആ​ദ​രി​ച്ച​പ്പോ​ൾ 

കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​നെ ആ​ദ​രി​ച്ചു

റി​യാ​ദ്: കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റും റി​യാ​ദി​ലെ മ​ത രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​നു​മാ​യ അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​നെ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു.

മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഷ​റ​ഫു പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​ന് ന​ൽ​കി.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് മോ​യ​ൻ, മു​നീ​ർ വാ​ഴ​ക്കാ​ട്, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, ഷാ​ഫി ചി​റ്റ​ത്തു​പാ​റ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മീ​രാ​ൻ സാ​ഹി​ബ്‌ സി​യാം​ക​ണ്ടം, ഷ​ക്കീ​ബ് ഒ​ള​വ​ട്ടൂ​ർ, ബ​ഷീ​ർ മ​പ്രം, സ​ലിം സി​യാം​ക​ണ്ടം, മു​സ്ത​ഫ കൊ​ണ്ടോ​ട്ടി, യാ​ക്കൂ​ബ് എ​ള​മ​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.ഹ​നീ​ഫ മു​തു​വ​ല്ലൂ​ർ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. ബ​ഷീ​ർ സി​യാം​ക​ണ്ടം സ്വാ​ഗ​ത​വും ബ​ഷീ​ർ വി​രി​പ്പാ​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kondotti KMCC Alavikutty saw Olavattur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.