കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ‘വ​ർ​ണ​പ്പ​കി​ട്ട് 2023’

പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​​ൻ ഇ​ഫ്താ​ർ സം​ഗ​മം റി​യാ​ദ്​ സു​ലൈ​മാ​നി​യ ന്യൂ ​മ​ലാ​സ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നൂ​പ് പ​യ്യ​ന്നൂ​ർ, ഡോ. ​ജ​യ​ച​ന്ദ്ര​ൻ, പു​ഷ്പ​രാ​ജ്, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ബാ​ലു​ക്കു​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ‘വ​ർ​ണ​പ്പ​കി​ട്ട് 2023’ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ നി​ർ​വ​ഹി​ച്ചു.

ട്ര​സ്​​റ്റി ബി​നു​ജോ​ൺ, ജോ​യ​ൻ ട്ര​സ്​​റ്റി വി​നോ​ദ് ജോ​ൺ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റി​യാ​ദ് ഫ​സ​ലു​ദ്ദീ​ൻ, മീ​ഡി​യ ക​ൺ​വീ​ന​ർ ജി​ജി​ൻ ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ല​ക്സാ​ണ്ട​ർ, ഷൈ​ൻ ദേ​വ്, റോ​ബി​ൻ രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ജു മ​ത്താ​യി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബി​നോ​യ്‌ മ​ത്താ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kotarakara Pravasi Association Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.