റ​ഹീം ജ​യി​ൽ മോ​ച​ന​ത്തി​ന് കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ കൈ​ത്താ​ങ്ങ് 

റ​ഹീം ജ​യി​ൽ മോ​ച​ന​ത്തി​ന് കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​നും

റി​യാ​ദ്: റി​യാ​ദി​ലെ ക​ലാ - സാം​സ്കാ​രി​ക -ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദി​ൽ ജ​യി​ൽ വാ​സം അ​നു​ഭ​വി​ക്കു​ന്ന എം. ​പി അ​ബ്ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​ത്തി​ന് വേ​ണ്ടി സ​മാ​ഹ​രി​ച്ച തു​ക കെ. ​ഡി. പി. ​എ ചെ​യ​ർ​മാ​ൻ ഡേ​വി​ഡ് ലൂ​ക്ക് റ​ഹീം സ​ഹാ​യ സ​മി​തി ചെ​യ​ർ​മാ​ൻ സി. ​പി. മു​സ്ത​ഫ​യ്ക്ക് കൈ​മാ​റി. യോ​ഗ​ത്തി​ൽ കെ ​ഡി പി ​എ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ സാ​പ്റ്റി​ക്കോ, ഒ​ഐ​സി​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ബാ​ലു കു​ട്ട​ൻ, നൗ​ഫ​ൽ ഈ​രാ​റ്റു​പേ​ട്ട , സി .​കെ അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കൂ​ടാ​തെ റ​ഹീം മോ​ച​ന​വു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും മാ​തൃ​കാ​പ​ര​മാ​യ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യു​ന്ന നി​യ​മ​സ​ഹാ​യ സ​മി​തി​യെ​യും യൂ​സു​ഫ് കാ​ക്ക​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​ട്ട​യം ജി​ല്ല കൂ​ട്ടാ​യ്മ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Kottayam District Immigration Association for the release of Rahim Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.