കോ​ട്ട​യം ഒ.​ഐ.​സി.​​സി ഡെ​ന്നീ​സ്​ മ​ണി​മ​ല​ക്ക്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ഡെ​ന്നി​സ് മ​ണി​മ​ല​ക്ക്​ കോ​ട്ട​യം ജി​ല്ല ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദ​മ്മാം: നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി റീ​ജ​ന​ൽ പ്ര​തി​നി​ധി​യും മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഡെ​ന്നി​സ് മ​ണി​മ​ല​ക്ക്​ ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ് ബി​നു പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​നീ​ഫ്​ റാ​വു​ത്ത​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് ബി​നു പു​രു​ഷോ​ത്ത​മ​ൻ ഉ​പ​ഹാ​രം ഡെ​ന്നി​സി​ന് കൈ​മാ​റി. റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം, നാ​ഷ​ന​ൽ ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ സി​റാ​ജ് പു​റ​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ് ച​ന്ദ്ര​മോ​ഹ​ൻ, ട്ര​ഷ​റ​ർ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ഷം​സ് കൊ​ല്ലം, നി​സാ​ർ മാ​ന്നാ​ർ, പോ​ൾ വ​ർ​ഗീ​സ്, ജോ​യ് തോ​മ​സ്, സ​ക്കീ​ർ ഹു​സൈ​ൻ, സു​രേ​ഷ് റാ​വു​ത്ത​ർ, ജോ​ണി പു​തി​യ​റ, ശ്യാം ​പ്ര​കാ​ശ്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ, നി​ഷാ​ദ് കു​ഞ്ഞ്, മു​സ്ത​ഫ ന​ണി​യൂ​ർ​ന​മ്പ്രം, സ​ജൂ​ബ് അ​ബ്​​ദു​ൽ ഖാ​ദ​ർ, ഡി​ജോ പ​ഴ​യ​മ​ഠം, ഡോ. ​സി​ന്ധു ബി​നു, ഷി​ജി​ല ഹ​മീ​ദ്, ഹു​സ്ന ആ​സി​ഫ്, ആ​നി പോ​ൾ, സ​ജി വ​ർ​ഗീ​സ്, സ​ക്കീ​ർ പ​റ​മ്പി​ൽ, ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി, ശ​ശി ആ​ലൂ​ർ, രാ​ജേ​ഷ് ആ​റ്റു​വ, നൗ​ഷാ​ദ് ത​ഴ​വ, അ​ബ്ബാ​സ് ത​റ​യി​ൽ, ആ​സി​ഫ് താ​നൂ​ർ, സോ​ണി ജേ​ക്ക​ബ്, പ്ര​മോ​ദ് പൂ​പ്പാ​ല തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​ബി​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kottayam District O.I.C.C Grants Travel to Dennis Manimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.