ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്​​മ​ര​ണ പ​രി​പാ​ടി

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സ​ജീ​ർ പൂ​ന്തു​റ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​യം ഒ.​ഐ.​സി.​സി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

റി​യാ​ദ്: ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി കേ​ര​ള മു​ൻ​മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​​ന്റെ മു​തി​ർ​ന്ന നേ​താ​വും പു​തു​പ്പ​ള്ളി എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. സാ​ധാ​ര​ണ​ക്കാ​ര​ന്റെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന്​ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

റി​യാ​ദ്​ ശു​മൈ​സി​യി​ലെ കാ​ലി​ക്ക​ട്ട് ലൈ​വ് റ​സ്​​റ്റാ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് ചി​ര​ട്ടെ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സ​ജീ​ർ പൂ​ന്തു​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലിം ക​ള​ക്ക​ര, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, കോ​ട്ട​യം ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി അ​ജി​ത് തോ​മ​സ്, പ്ര​വീ​ൺ കി​ട​ങ്ങൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ജു പു​ളി​യാ​യി​ൽ, സ​ജി​മോ​ൻ, സെ​ബി​ൻ തോ​മ​സ്, ടി​റ്റോ ജോ​സ​ഫ്, ജോ​ബി​ൻ, അ​നീ​ഷ്, ജി​ൽ​സ്, ബോ​ബി​ൻ, ബി​നോ​യ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു പാ​മ്പാ​ടി സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്‌​ദു​ൽ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kottayam OICC Oommen Chandy Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.