കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ഹുസൈന്‍ പൊയില്‍ (62) ആണ്​ റിയാദ്​ ശുമൈസി കിങ്​ സഉൗദ്​ ആശുപത്രിയില്‍ മരിച്ചത്​.

ഹുസൈൻ പൊയിൽ 35 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സഫിയ. മക്കള്‍: ഫെബിന്‍, ഫാബിത, ഹുദാ. മരുമക്കള്‍: അസ്‌ലം എലത്തൂര്‍ (കുവൈത്ത്​), മെഹ്ജബിന്‍ പുളിക്കല്‍ (റിയാദ്). സഹോദരങ്ങള്‍: ആമിന, നഫീസ, പരേതരായ സി.എച്ച്​. അഹമ്മദ്​ കോയ (ദയ), ​പൊയിൽ ബീവി.

ഖബറടക്ക നടപടികള്‍ പുരോഗമിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.