അബ്​ദുസ്സലാം

കോഴിക്കോട് സ്വദേശി മക്കയിൽ നിര്യാതനായി

മക്ക: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി മക്കയിൽ നിര്യാതനായി. മലയമ്മ ചാത്തമംഗലം സ്വദേശി താഴെ പരപ്പൻകുഴിയിൽ അബ്​ദുസ്സലാം (48) ആണ് മരിച്ചത്.

പിതാവ്: പരേതനായ കണ്ടിയിൽ തത്താൻപൊയിലിൽ അബ്​ദുറഹിമാൻ ഹാജി, മാതാവ്: ഫാത്തിമ. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമ സാലിഹ, ഷാക്കിറ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.

Tags:    
News Summary - Kozhikode native dies in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT
access_time 2024-09-02 03:57 GMT