കേ​ര​ള പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നി​ർ​വാ​ഹ​ക​സ​മി​തി​യി​ലേ​ക്ക് പ്ര​വാ​സ ലോ​ക​ത്തു​നി​ന്നും ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​ന്​ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റു​ന്നു

കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​നെ ആ​ദ​രി​ച്ചു

ദ​മ്മാം: കേ​ര​ള പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നി​ർ​വാ​ഹ​ക​സ​മി​തി​യി​ലേ​ക്ക് പ്ര​വാ​സ ലോ​ക​ത്തു നി​ന്നും ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​നെ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി ആ​ദ​രി​ച്ചു.

കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം തു​ട​ങ്ങു​ന്ന​തി​ന് വേ​ണ്ടി സൗ​ദി അ​റേ​ബ്യ​യി​ൽ അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ വ​ഹി​ച്ച പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​ദ​വി​ല​ബ്​​ധി​ക്ക്​ അ​ർ​ഹ​നാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം (ഛായാ​ചി​ത്രം) കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ്‌ വ​ള​പ്പി​ൽ, അ​സ്‌​ലം ഫ​റോ​ക്, ജ​യ​രാ​ജ​ൻ കൊ​യി​ലാ​ണ്ടി, പി.​കെ. ഷി​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.