കായംകുളം പ്രവാസി അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ

'കൃപ' സ്വാതന്ത്ര്യദിനം ആഘോഷിച്ചു

റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിൽ അധ്യക്ഷത വഹിച്ചു.

ചെയർമാൻ സത്താർ കായംകുളം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ്ഷോർ, പ്രോഗ്രാം കോഓഡിനേറ്റർ സെയ്‌ഫ് കൂട്ടുങ്കൽ, ജീവകാരുണ്യ കൺവീനർ കബീർ മജീദ്, ട്രഷറർ അഷ്‌റഫ് കായംകുളം, ഉപദേശകസമിതി അംഗം മുജീബ് കായകുളം, ജീവകാരുണ്യ ജോയന്റ് കൺവീനർ ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു.

ഷംസുദ്ദീൻ ബഷീർ, എബി വൈക്കത്ത്, ഷേക്കി നമ്പലശ്ശേരിൽ, റിഹശാൻ ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - 'Kripa' celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.