പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന കെ.​ടി. റി​യാ​സ് ഖാ​ന് അ​ഞ്ച​ച്ച​വി​ടി പ്ര​വാ​സി സം​ഘം ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്
ന​ൽ​കി​യ​പ്പോ​ൾ

കെ.​ടി. റി​യാ​സ് ഖാ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: 20 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജി​ദ്ദ ക​മ്മി​റ്റി, അ​ഞ്ച​ച്ച​വി​ടി പ്ര​വാ​സി സം​ഘം എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​യാ​യ കെ.​ടി. റി​യാ​സ് ഖാ​ന് അ​ഞ്ച​ച്ച​വി​ടി പ്ര​വാ​സി സം​ഘം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​സി.​എ. റ​ഹ്​​മാ​ൻ (ഇ​ണ്ണി) ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​വ​ർ പാ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലു​ങ്ങ​ൽ മു​ജീ​ബ്, എ​ൻ.​ടി. നൗ​ഷാ​ദ്, വി.​പി. ഹം​സ​ക്കു​ട്ടി, സി.​കെ. ഉ​മ​ർ, ഹ​സീ​ന അ​ഷ്റ​ഫ്, പു​ല​ത്ത് റാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി സ്വാ​ഗ​ത​വും വി.​പി. റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.