എം.എ. യൂസഫലി മക്കയിൽ

മ​ക്ക: റ​മ​ദാ​​ന്റെ അ​വ​സാ​ന ദി​ന​ങ്ങ​ൾ പ​രി​ശു​ദ്ധ ഹ​റ​മി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യും പ​ത്നി സാ​ബി​റ​യും മ​ക്ക​യി​ലെ​ത്തി. ഉം​റ നി​ർ​വ​ഹി​ച്ച​ശേ​ഷം മ​സ്ജി​ദു​ൽ ഹ​റ​മി​ലെ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന യൂ​സ​ഫ​ലി എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​നി​ലെ അ​വ​സാ​ന നാ​ളു​ക​ളി​ൽ മ​ക്ക​യി​ൽ എ​ത്താ​റു​ണ്ട്. ആ​ത്മീ​യ നി​ർ​വൃ​തി​യി​ൽ മു​ഴു​കു​ന്ന ല​ക്ഷോ​പ​ല​ക്ഷം വി​ശ്വാ​സി​ക​ൾ​ക്ക് പ​രി​ശു​ദ്ധ ഹ​റ​മി​ൽ സൗ​ദി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ അ​ങ്ങേ​യ​റ്റം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് യൂ​സ​ഫ​ലി പ​റ​ഞ്ഞു.

Tags:    
News Summary - MA Yusafali in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.