മക്ക ഹറം പദ്ധതി: ബിൻലാദിൻ ഒാഫീസ് കത്തി നശിച്ചു

മക്ക: ഹറം പദ്ധതിക്ക് നേതൃത്വം നൽകുന്ന ബിൻലാദിൻ കമ്പനിയുടെ ഒാഫീസ് ഭാഗികമായി കത്തി നശിച്ചു. ഹറം ഗസ്സയിലെ കൺസൾട്ടന്‍റ് ഓഫീസ് (ദാറുൽ ഹന്ദസയുടെ) ആണ് തീപിടിത്തത്തിൽപ്പെട്ടത്. വൈകുന്നേരം നാലു മണിക്കായിരുന്നു സംഭവം. തക്കസമയത്ത് അഗ്നിശമന സേന എത്തിയതിനാൽ മതാഫ് പദ്ധതിയുടെ ടെക്നിക്കൽ ഓഫീസിലേക്ക് തീ പടരാതെ സംരക്ഷിക്കാനായി. പ്രാർഥനാ സമയത്താണ് തീ പടർന്നത്. മിക്കവരും ഹറമിൽ നമസ്കാരത്തിലായിരുന്നു. 
 

Tags:    
News Summary - Makkah Haram Project Ofiice Fire -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.