മക്കയിൽ റെക്കോർഡ്​ ചൂട്​

ജിദ്ദ: മക്കയിൽ ഞായറാഴ്​ച രേഖപ്പെടുത്തിയത്​ റെക്കോർഡ്​ ചൂട്​. 49 ഡിഗ്രിയാണ്​ ഞായറാഴ്​ച രേഖപ്പെടുത്തിയത്​ എന്ന്​ കാലാവസ്​ഥ വകുപ്പ്​ റിപ്പോർട്ട്​ ചെയ്​തു. യാമ്പു, അൽ അഹ്​സ എന്നിവിടങ്ങളിൽ 45, അൽ ഖർജിൽ 44 സെൽഷ്യസ്​ ചൂടാണ്​ രേഖപ്പെടുത്തിയത്​. ലക്ഷക്കണക്കിന്​ വിദേശി ഹാജിമാരാണ്​ മക്കയിലുള്ളത്
Tags:    
News Summary - makkah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.