മലയാളി തീർഥാടക മക്കയില്‍ നിര്യാതയായി

ജിദ്ദ: ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയില്‍ നിര്യാതയായി. പരേതനായ പുളിക്കൽ ഖാദറി​​െൻറ  ഭാര്യ മറിയംബി (70) ആണ് മരിച്ചത്​. കോഴിക്കോട് നല്ലളം സ്വദേശിയാണ്. മക്കൾ: ബഷീർ(റിയാദ്​), ഫാസില, മുനീറ, ഹസീറ, നസീമ, മൃതദേഹം മക്കയിൽ ഖബറടക്കി. ജിദ്ദ നവോദയ മക്ക ഏരിയ കമ്മറ്റി പ്രവർത്തകർ നിയമസഹായത്തിന് ഉണ്ടായിരുന്നു.
Tags:    
News Summary - malayalee ahjumma dead in makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.