ഷം​സു​ദ്ദീ​ൻ

ഉം​റ വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു

റി​യാ​ദ്: ഉം​റ വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. കൊ​ല്ലം ക​ട​യ്ക്ക​ൽ, മ​ട​ത്ത​റ വ​ള​വി​ൽ വീ​ട്ടി​ൽ ജ​മാ​ൽ മു​ഹ​മ്മ​ദി​ന്റെ മ​ക​ൻ ഷം​സു​ദ്ദീ​ൻ (69) ആ​ണ് റി​യാ​ദി​ൽ മ​രി​ച്ച​ത്. മാ​ർ​ച്ച് 12ന് ​റി​യാ​ദി​ലു​ള്ള മ​ക​ളു​ടെ​യും ഭ​ർ​ത്താ​വി​ന്റെ​യും അ​ടു​ത്ത് എ​ത്തി​യ​താ​ണ്. വൃ​ക്ക രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ഈ​മാ​സം 12ന് ​റി​യാ​ദി​ലെ ആ​സ്റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് റി​യാ​ദ് എ​ക്സി​റ്റ് 15ലെ ​അ​ൽ​രാ​ജ്ഹി പ​ള്ളി​യി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​രം ശേ​ഷം ന​സീ​മി​ലെ ഹ​യ്യി​ൽ സ​ലാം മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: പ​രേ​ത​യാ​യ ഷാ​ഹി​ദ ബീ​വി , മ​ക്ക​ൾ: സ​നൂ​ജ (റി​യാ​ദ്), സ​നോ​ബ​ർ ഷാ (​ദു​ബൈ), സാ​ജ​ർ ഷാ (​കു​വൈ​ത്ത്), മ​രു​മ​ക്ക​ൾ: സ​ക്കീ​ർ ഹു​സൈ​ൻ, അ​ൽ​ഫി​യ സ​നോ​ബ​ർ, ത​സ്ലീ​മ സാ​ജ​ർ. 

Tags:    
News Summary - Malayali on Umrah visa dies in Riyadh hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.