ഇബ്രാഹിം

മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

റിയാദ്​: ഹജ്ജിനായി സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ അന്തരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം താഴമംഗലത്താണ് മരിച്ചത്. ഇദ്ദേഹത്തി​െൻറ ഖബറടക്കം മദീനയിൽ പൂർത്തിയാക്കി. ചൊവ്വാഴ്​ച രാത്രിയായിരുന്നു മരണം. ഇദ്ദേഹത്തോടാപ്പം വന്ന ബാക്കിയുള്ളവർ മക്കയിൽ ഹജ്ജിനായി എത്തിയിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പിലെത്തിയ മൂന്ന് മലയാളി തീർഥാടകർ ഇതിനകം മരിച്ചു.

Tags:    
News Summary - Malayali pilgrim died in Madeenah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.