അ​ശോ​ക്​ കു​മാ​ർ

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു

റി​യാ​ദ്: അ​സു​ഖ​ബാ​ധി​ത​നാ​യി റി​യാ​ദി​ലെ ആ​​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി നി​ര്യാ​ത​നാ​യി. 40 വ​ര്‍ഷ​മാ​യി സൗ​ദി​യി​ല്‍ പ്ര​വാ​സി​യാ​യ പ​ത്ത​നം​തി​ട്ട വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി തോ​ട്ട​പ്പു​ഴ വീ​ട്ടി​ല്‍ അ​ശോ​ക് കു​മാ​റാ​ണ്​ (68) മ​രി​ച്ച​ത്. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് റി​യാ​ദി​ലെ കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ഉ​ഷ. മ​ക്ക​ള്‍: അ​ജോ​ഷ്, അ​ഞ്ജ​ന. മ​രു​മ​ക​ള്‍: സ്യാ​മ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി റി​യാ​ദ് ഹെ​ല്‍പ് ഡെ​സ്‌​ക് അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് കാ​യം​കു​ളം, ന​വാ​സ് ക​ണ്ണൂ​ര്‍ എ​ന്നി​വ​ര്‍ രം​ഗ​ത്തു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.