ദ​മ്മാ​മി​ൽ മീ​ഡി​യ​വ​ൺ ‘മ​ബ്‌​റൂ​ക് ഗ​ൾ​ഫ്‌ ടോ​പ്പേ​ഴ്‌​സ്’ പ​രി​പാ​ടി​യി​ൽ ആദരിക്കപ്പെട്ട വി​ദ്യാ​ർ​ഥി​ക​ളും സംഘാടകരും വിശിഷ്ടാതിഥികൾക്കൊപ്പം

മീ​ഡി​യ​വ​ൺ ‘മ​ബ്‌​റൂ​ക് ഗ​ൾ​ഫ്‌ ടോ​പ്പേ​ഴ്‌​സ്’; ദ​മ്മാ​മി​ൽ പ്രൗ​ഢ ച​ട​ങ്ങു​ക​ളി​ൽ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മീ​ഡി​യ​വ​ൺ ചാ​ന​ൽ ആ​ദ​രി​ച്ചു. ‘മ​ബ്‌​റൂ​ക് ഗ​ൾ​ഫ്‌ ടോ​പ്പേ​ഴ്‌​സ്’ എ​ന്ന പേ​രി​ൽ ദ​മ്മാം ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​ൽ പ്രൗ​ഢ ഗം​ഭീ​ര​മാ​യാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്. ദ​മ്മാം, ജു​ബൈ​ൽ, അ​ൽ അ​ഹ്​​സ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

വൈ​കീ​ട്ട് 7.30ഓ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. ഗ​ൾ​ഫ്​ മാ​ധ്യ​മം മീ​ഡി​യ​വ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. ബ​ഷീ​ർ, സ്വ​വാ​ബ് അ​ലി (മീ​ഡി​യ​വ​ൺ ജി.​എം, മി​ഡി​ലീ​സ്​​റ്റ്), അ​ഫ്താ​ബ് റ​ഹ്​​മാ​ൻ (മീ​ഡി​യ​വ​ൺ സൗ​ദി ബ്യൂ​റോ ചീ​ഫ്), ഡോ. ​സാ​ദി​ഖ് സെ​യ്ത് മു​ഹ​മ്മ​ദ് (കോ​ള​ജ് ഓ​ഫ് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ് ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ കെ.​എ​ഫ്.​യു.​പി.​എം പ്ര​ഫ​സ​ർ), ഡോ. ​സു​ലൈ​മാ​ൻ അ​ൽ-​മാ​ദി (പ്രി​ൻ​സി​പ്പ​ൽ സ​യ​ൻ​റി​സ്​​റ്റ്), റി​സ്​​വാ​ൻ അ​ഹ്മ​ദ് (എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ, ഇ​റാം ഹോ​ൾ​ഡി​ങ്​​സ്), മു​ഹ​മ്മ​ദ് ഷ​മ്മാ​സ് (ന​ഹ്‌​ല അ​ൽ വാ​ദി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ), വ​ലീ​ദ് ഷാ​ഹു​ൽ ഹ​മീ​ദ് (ഷി​ഫ അ​ൽ ഖോ​ബാ​ർ ഡ​യ​റ​ക്ട​ർ), ഫി​റോ​സ് ചോ​ട്ടി (ഗ​ൾ​ഫ് എ​യ​ർ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ), എ.​കെ. അ​സീ​സ് (ഗ​ൾ​ഫ്​ മാ​ധ്യ​മം മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ), അ​ൻ​വ​ർ ഷാ​ഫി (പ്ര​വി​ശ്യ ര​ക്ഷാ​ധി​കാ​രി), റ​ഷീ​ദ് ഉ​മ​ർ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ, മ​ബ്രൂ​ക്ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്) എ​ന്നി​വ​ർ വേ​ദി​യി​ൽ അ​ണി​നി​ര​ന്നു. തു​ട​ർ​ന്ന് സൗ​ദി, ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

പ്രി​സി​പ്പ​ൽ സ​യ​ൻ​റി​സ്​​റ്റും കി​ങ്​ സ​ൽ​മാ​ൻ ഇ​ൻ​വെൻറ്​ അ​വാ​ർ​ഡ് ജേ​താ​വും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൊ​സൈ​റ്റി ഓ​ഫ് ഓ​ട്ടോ​മേ​ഷ​ൻ ഫെ​ലോ 2023 ജേ​താ​വു​മാ​യ ഡോ. ​സു​ലൈ​മാ​ൻ അ​ൽ മാ​ദി, ഡോ. ​സാ​ദി​ഖ് സെ​യ്ത് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ഇ​രു​വ​ർ​ക്കു​മു​ള്ള ഫ​ല​കം കെ.​എം. ബ​ഷീ​ർ കൈ​മാ​റി. റി​സ്​​വാ​ൻ അ​ഹ്മ​ദ്, സ​വാ​ബ്‌ അ​ലി എ​ന്നി​വ​ർ കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ക​യും ആ​ശം​സ പ്ര​സം​ഗം ന​ട​ത്തു​ക​യും ചെ​യ്തു. റി​സ്​​വാ​ൻ അ​ഹ്മ​ദി​നു​ള്ള ഉ​പ​ഹാ​രം സ​വാ​ബ്‌ അ​ലി കൈ​മാ​റി. കെ.​എം. ബ​ഷീ​ർ, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, വ​ലീ​ദ് ഷാ​ഹു​ൽ ഹ​മീ​ദ്, അ​ഫ്താ​ബ് റ​ഹ്മാ​ൻ, ഹ​സ​നു​ൽ ബ​ന്ന, നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, അ​ൻ​വ​ർ ഷാ​ഫി, ന​ജ്മ ന​ഖാ​ത്ത്, അ​ല​ങ്കീ​ർ ഇ​സ്​​ലാം, സൂ​സ​ൻ ഐ​പ്, കാ​സിം ഷാ​ജ​ഹാ​ൻ, അ​ഫ്നാ​സ്, ഡോ. ​ജൗ​ഷീ​ദ്, സു​നി​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ദ​മ്മാം പ്ര​തി​നി​ധി ന​ജ്മ ന​ഖാ​ത്തി​ന്​ കെ.​എം. ബ​ഷീ​ർ, ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ല​ങ്കീ​ർ ഇ​സ്​​ലാ​മി​ന്​ മു​ജീ​ബ് റ​ഹ്​​മാ​ൻ, അ​ൽ ഖൊ​സാ​മ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ ഐ​പ്പി​ന്​ എ.​കെ. അ​സീ​സ്, ഡ്യൂ​ൺ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്ര​തി​നി​ധി സു​ഹൈ​റ​ക്ക്​ റ​ഷീ​ദ് ഉ​മ​ർ, അ​ൽ മു​ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കാ​സിം ഷാ​ജ​ഹാ​ന്​ ആ​ർ.​സി. യാ​സി​ർ എ​ന്നി​വ​ർ ഉ​പ​ഹാ​രം കൈ​മാ​റി.

ശി​ഫ അ​ൽ ഖോ​ബാ​ർ മെ​ഡി​ക്ക​ൽ സെൻറ​ർ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ശ​ര​ത്തി​ന് സ്വാ​വാ​ബ് അ​ലി, ദു​വ​യു​ടെ ഷ​മ്മാ​സി​ന് ഹ​സ​നു​ൽ ബ​ന്ന, റോ​യ​ൽ മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മ​ഹ​മൂ​ദ് മു​ഹ​മ്മ​ദി​ന്​ അ​ഫ്താ​ബ് റ​ഹ്​​മാ​ൻ, നേ​വ​ൽ കോ​ൾ​ഡ് സ്​​റ്റോ​ർ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ നാ​സ​ർ വെ​ള്ളി​ത്തി​ന് മി​സ്ഹാ​ബ് പാ​റ​ക്ക​ൽ എ​ന്നി​വ​ർ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ലി​റ്റി​ൽ സ്കോ​ള​ർ അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ സി​റാ​ജു​ദ്ദീ​ൻ അ​ബ്​​ദു​ല്ല, പി.​ടി. അ​ഷ്‌​റ​ഫ്, നി​സാ​ർ അ​ഹ്മ​ദ്, മ​ഹ്ബൂ​ബ്, ബി​നാ​ൻ, ന​ജ്‌​ല സാ​ദ​ത്ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ.​എം. ബ​ഷീ​ർ, അ​യ്മ​ൻ സ​യീ​ദ്, എ​ൻ. സ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

അ​വ​താ​ര​ക​രാ​യി​രു​ന്ന റ​യ്യാ​ൻ മൂ​സ, ഡോ. ​സ​ൽ​വ എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ സ​വാ​ബ്‌ അ​ലി കൈ​മാ​റി. റ​ഷീ​ദ് ഉ​മ​ർ സ്വാ​ഗ​ത​വും യാ​സി​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ത​നി​മ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ഷാ​ഫി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും റ​ഷീ​ദ് ഉ​മ​ർ ക​ൺ​വീ​ന​റും ആ​ർ.​സി. യാ​സി​ർ അ​സി​സ്​​റ്റ​ൻ​റ്​ ക​ൺ​വീ​ന​റു​മാ​യി സ​മി​തി പ്ര​വ​ർ​ത്തി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി അ​ഷ്‌​ക​ർ, എ​സ്.​ടി. ഹി​ശാം, ഉ​ബൈ​ദ്, ക​ബീ​ർ, സാ​ലി​ഹ്, സു​ഹൈ​ദ്, ന​ജ്‌​ല, സി​നി അ​ബ്​​ദു​റ​ഹ്​​മാ​ൻ, സി​നാ​ൻ എ​ന്ന​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - MediaOne 'Mabrook Gulf Toppers'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.