രാജൻ കടമ്പത്തിന് റിയാദിലെ​ കരുളായി പ്രവാസി സംഘം ചികിത്സ സഹായം കൈമാറിയപ്പോൾ

ചികിത്സ സഹായം കൈമാറി

റിയാദ്: വൃക്കകൾ തകരാറിലായ രാജൻ കടമ്പത്തിന്​ റിയാദിലെ കരുളായി പ്രവാസി സംഘം ചികിത്സക്കാവശ്യമായ ധനസഹായം നൽകി. പ്രവർത്തകർക്കിടയിൽനിന്ന് സ്വരൂപിച്ച തുക സംഘം സെക്രട്ടറി ജമാൽ നമ്പോല, രക്ഷാധികാരി റഷീദ് കുണ്ടൻതൊടിക്ക് നൽകി.എക്സിക്യൂട്ടിവ് അംഗം അഴുവളപ്പിൽ ബാവ പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.