ജിദ്ദ: ഒമ്പതു വർഷത്തോളമായി പ്രവർത്തിക്കുന്ന മുണ്ടേരി വാട്സ്ആപ് പ്രവാസി കൂട്ടായ്മ ആൻഡ് ചാരിറ്റിക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
നാടിന്റെ പ്രയാസത്തിലും പ്രതിസന്ധിഘട്ടത്തിലും പ്രവാസികളുടെ പ്രശ്നത്തിലും ഒരുപോലെ ഇടപെടുന്ന കൂട്ടായ്മയാണ് മുണ്ടേരി വാട്സ്ആപ് പ്രവാസി കൂട്ടായ്മയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുതിയ ഭാരവാഹികൾ: എ.പി. ഷാജി (രക്ഷാ), ഫിറോസ് ചത്തോലി, കെ.വി. അഷ്റഫ്, ഉമ്മർ ചക്കരക്കാടൻ, പി.കെ. മൊയ്തീൻ, റഹ്മത്തുല്ല (ഉപദേശക സമിതി), ഷിജു പുത്തൻപറമ്പിൽ (പ്രസി.), ഇല്യാസ്, പ്രിൻസ് (വൈ. പ്രസി.), ഷാജഹാൻ മൈലമ്പാടൻ (ജന. സെക്ര), ജൈസ്, വി.പി. റഹീം (ജോ. സെക്ര), അബ്ദുൽ അസീസ് തോരപ്പ (ട്രഷ), നാസർ എടപ്പറ്റ (ഫോക്കസ് ചെയർ), ടി.പി. സൽമാൻ (ഫോക്കസ് കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.