വെഞ്ഞാറമൂട്​ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്​: തിരുവനന്തപുരം വെഞ്ഞാറമൂട്​ സ്വദേശി റിയാദിൽ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക്​ വേടക്കാല സ്വദേശി എ.എം. നിവാസിലെ എസ്​. മധുസൂദനൻ (58) ആണ്​ മരിച്ചത്​.

സുകുമാരനാണ്​ പിതാവ്​. ഭാര്യ: അനുജ. മക്കൾ: മീനു, അമൃത, അനുശ്രീ. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് റിയാദിലുള്ള സഹോദരനെ സഹായിക്കാൻ സാമൂഹിക പ്രവർത്തരായ സിദ്ദീഖ് തുവ്വൂർ, ജലീൽ തിരൂർ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Native of trivandrum passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.