അൽ അഹ്സ: നവയുഗം സാംസ്കാരികവേദി അൽ അഹ്സ ശോഭ യൂനിറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ശോഭയിലെ ഫാംഹൗസിൽ നടന്ന ഇഫ്താറിൽ അൽ അഹ്സയിലെ പ്രവാസികളും കുടുംബങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നിസാം കൊല്ലം, തമ്പാൻ നടരാജൻ, മേഖല സെക്രട്ടറി ഉണ്ണി മാധവം, ജീവകാരുണ്യ കൺവീനർ സിയാദ് കൊല്ലം, മേഖല നേതാക്കളായ ബക്കർ, സുന്ദരേശൻ, ഷിബു താഹിർ, ജലീൽ, സുരേഷ് മടവൂർ, അനിൽ, വേലൂരാജൻ, ഷമിൽ, സന്തോഷ്, അൻസാരി, നൗഷാദ്, വിശ്വൻ, അനിൽ, സുബ്രഹ്മണ്യൻ, നാസർ കൊല്ലം, ജയകുമാർ നാഥ എന്നിവർ പങ്കെടുത്തു. നിസാർ പത്തനാപുരം, അനീഷ്, അഖിൽ, മനു, ശശി അഞ്ചൽ, കെ. വിജയൻ, ചന്തു, പഴനി, അലി ബൂഫിയ, വിനായകൻ, റാഫി, ഷറഫുദ്ദീൻ, ഫ്രാൻസിസ്, സനീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.