അ​ന​ന്ത​കൃ​ഷ്ണ​ൻ (പ്ര​സി.),

കാ​ത​റി​ൻ ന​സ്രാ​ന (സെ​ക്ര.) അ​വ​ന്തി​ക പ്ര​വീ​ൺ (വൈ. ​പ്ര​സി.),ആ​ഷി​ഖ് (ജോ. ​സെ​ക്ര.) അ​മീ​ന റി​യാ​സ്​ (ര​ക്ഷാ​ധി​കാ​രി)

ന​വ​യു​ഗം ബാ​ല​വേ​ദി​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ


ദ​മ്മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ബാ​ല​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​ക്ക്​ പു​തി​യ നേ​തൃ​ത്വം. ദ​മ്മാ​മി​ൽ ന​ട​ന്ന ബാ​ല​വേ​ദി ക​ൺ​വെ​ൻ​ഷ​നാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ന​ന്ത​കൃ​ഷ്ണ​ൻ (പ്ര​സി.), കാ​ത​റി​ൻ ന​സ്രാ​ന (സെ​ക്ര.), അ​വ​ന്തി​ക പ്ര​വീ​ൺ (വൈ. ​പ്ര​സി.), ആ​ഷി​ഖ് (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ഗോ​വി​ന്ദ് മോ​ഹ​ൻ, മി​ത്ര അ​രു​ൺ, ഗൗ​തം മോ​ഹ​ൻ, ഷാ​ഹി​ൻ, അ​ൽ​മ, ദ​യാ​ൻ, പാ​ർ​വ​ണി, ഹെ​ഫ്സി​ബ, അ​ന​ന്യ, ന​ന്ദ​ന, മ​ധു​മി​ത, ആ​ദ്യ, കിം ​ന​സ്രാ​ന, ആ​ലി​യ, മു​ഹ​മ്മ​ദ്‌ ഇ​മാ​ദ് ഇ​ബ്രാ​ഹിം, അ​ഫ്നാ​സ് മു​ഹ​മ്മ​ദ്‌ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. അ​മീ​ന റി​യാ​സി​നെ ബാ​ല​വേ​ദി ര​ക്ഷാ​ധി​കാ​രി​യാ​യും തെ​ര​െ​ഞ്ഞ​ടു​ത്തു.

Tags:    
News Summary - Navayugam Balavedi has new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.